ഭാഷാഷ്ടപദി
ജയദേവരുടെ ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യർ രചിച്ച മലയാളഭാഷാ വിവർത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടിൽ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളിൽ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയിൽ എഴുതപ്പെട്ടതാണിത്.
Chapter list (ml-wikisource-org) »
About ഭാഷാഷ്ടപദി
- Author: രാമപുരത്തു വാരിയർ
- Status: Completed
- Language: ml
- Chapters: 36
- Tags: Completed, രാമപുരത്തു വാരിയരുടെ കൃതികൾ, ഗീതഗോവിന്ദം