LNCrawler

സർഗം ഒന്ന്

ഭാഷാഷ്ടപദി — ml.wikisource.org · All chapters

സർഗം ഒന്ന്

[ 1 ]

മേ ഘൈർ മേദുരമംബരം വനഭുവശ്യാമാസ്തമാലദ്രുമൈ- ർന്നക്തം ഭീരുരയം ത്വമേവ തദിമം രാധേഗൃഹം പ്രാപയ! ഇത്ഥന്നന്ദനിദേശതശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജദ്രുമം രാധാമാധവയോർജയന്തി യമുനാകൂലേ രഹഃകേളയഃ!! വാഗ്ദേവതാ ചരിത ചിത്രിത ചിത്തസത്മാ പദ്മാവതീ ചരണ ചാരണ ചക്രവർത്തി ശ്രീവാസുദേവരതികേളി കഥാസമേത- മേതം തനോതി ജയദേവകവിപ്രബന്ധം യദി ഹരിസ്മരണേ സരസം മനോ യദി വിലാസ കലാസു കുതൂഹലം മധുരകോമളകാന്തപദാവലിം ശൃണു തദാ ജയദേവ സരസ്വതിം വാചഃ പല്ലവയത്യുമാപതിധരഃ സന്ദർഭശുദ്ധിം ഗിരാം ജാനീതേ ജയദേവ ഏവ ചരണ ശ്ലാഘ്യോ ദുരൂഹാദൃതേ! ശൃംഗാരോത്തര സല്പ്രമേയരചനൈരാചാര്യഗോവർദ്ധന- സ്പർദ്ധീ കോപി ന വിശ്രുതശ്രുതിധരോ ധോയീ കവിക്ഷ്മാപതി!! ശ്രീമാർത്താണ്ഡമഹീമഹേന്ദ്രനരുളിച്ചെയ്തിട്ടു, മന്ദോപിഞാ- നാമൃഷ്ടാഷ്ടപദീഗതം പദകദംബം ഭാഷയാക്കീടുവാൻ സാമോദം തുനിയുന്നു തുഷ്യതു ഭൃശം ശ്രീപത്മനാഭോ മമ സ്വാമീ രാമപുരേശ്വരശ്ച ഭഗവാൻ കൃഷ്ണൻ പ്രസാദിയ്ക്കമേ.