സർഗം അഞ്ച്
സർഗം അഞ്ച്
[ 20 ]
ശ്ലോകം
അ ഹരിഹ നിവസാമി യാഹി രാധാ-
മനുനയ മദ്വചനേന ചാനയേഥാ: !
ഇതി മധുരിപുണാ സഖീ നിയുക്താ
സ്വയമിദമേത്യ പുനർജ്ജഗാദ രാധാം !!
പരിഭാഷ
(ആര്യാ)
ഞാനിവിടെ വസിക്കാം നീ
മാനിനിയെ ചെന്നു കൊണ്ടുവന്നാലും
ഇതി കൃഷ്ണന്റെ നിയോഗാൽ
കൃതിനി സഖിചെന്നു രാധയോടൂചേ