LNCrawler

സർഗം ഏഴ്

ഭാഷാഷ്ടപദി — ml.wikisource.org · All chapters

സർഗം ഏഴ്

[ 25 ]

ശ്ലോകം

അ ത്രാന്തരേ ച കുലടാകുലവർത്മഘാത

സഞ്ജാതപാതകഇവ സ്ഫുടലാഞ്ഛനശ്രീ :!

വൃന്ദാവനാന്തര മദീപയദംശുജാലൈ

ർദ്ദിക് സുന്ദരീവദനചന്ദനബിന്ദുരിന്ദു:

പ്രസരതി ശശധരബിംബേ

വിഹിതവിളംബേ ച മാധവേ വിധുരാ !

വിരചിത വിവിധ വിലാപം

സാ പരിതാപം ചകാരോച്ചൈ !

പരിഭാഷ

കെല്പേറുന്നൊരു രാധ തന്റെ മദനോന്മാദോദയം താദൃശം

പൊൽപുമാതൃമണാളനായ ഭഗവാൻ കേട്ടിട്ടഘം തേടിനാൻ

അപ്പോൾ ചന്ദ്രനുദിക്കക്കൊണ്ടുമജനുഞ്ചെല്ലായ്ക കൊണ്ടും ക്ഷണാൽ

പൊയ്പോം ജീവിതമെന്നുറച്ചു പരിദേവിച്ചു ചിരം രാധികാ