LNCrawler

സർഗം എട്ട്

ഭാഷാഷ്ടപദി — ml.wikisource.org · All chapters

സർഗം എട്ട്

[ 31 ]

ശ്ലോകം

അ ഥ കഥമപി യാമിനീം വിനീയ

സ്മരശരജർജ്ജരിതാപി സാ പ്രഭാതേ |

അനുനയവചനം വദന്തമഗ്രേ

പ്രണതമപി പ്രിയമാഹ സാഭ്യസൂയം ||

പരിഭാഷ

സാ വിപല്യ നിശാം നീത്വാ

രാവിലെ വന്നു നമ്രനാം

ദേവനോടാഹ സാസൂയ-

മേവമായതുദീര്യതേ.