LNCrawler

സർഗം പതിനൊന്ന്

ഭാഷാഷ്ടപദി — ml.wikisource.org · All chapters

സർഗം പതിനൊന്ന്

[ 39 ]

ശ്ലോകം

സു രുചിരമനുനയേന പ്രീണയിത്വാ മൃഗാക്ഷീം

ഗതവതി കൃതവേഷേ കേശവേ കേളിശയ്യാം |

രുചിതരുചിരവേഷാം ദൃഷ്ടിമോഷേ പ്രദോഷേ

സ്ഫുരതി നിരവസാദാം കാപി രാധാം ജഗാദ ||

പരിഭാഷ

ഏവമാദി വചനാമൃതാബ്ധിയിലിറക്കി മുക്കി മുഹുരംഗനാം

ദേവകീസുതനെയിങ്ങു കുഞ്ജശയനം ഗതം കുടിലകുന്തളാ

കാപി ഗോപി ഭുവി കൂരിരുട്ടിഹ പരന്നു കണ്ണുകവരും വിധൗ

കാപഥസ്ഥിതി വെടിഞ്ഞ രാധയൊടുവാച വാചമിതി സാദരം