സർഗം പന്ത്രണ്ട്
സർഗം പന്ത്രണ്ട്
[ 45 ]
ശ്ലോകം
ഗ തവതി സഖീവൃന്ദേ മന്ദത്രപാഭരനിർഭര-
സ്മരപരവശാകൂത സ്യൂതസ്മിതസ്നപിതാധരാം |
സരസമലസം ദൃഷ്ട്വാ ദൃഷ്ട്വാ മുഹൂർന്നവപല്ലവ-
പ്രസവശയനേ നിക്ഷിപ്താക്ഷീമുവാച ഹരിഃപ്രിയാം ||
പരിഭാഷ
സഖീജനം പോയശേഷം
സുഖീസ ഭഗവാൻ മുദാ
രാധയോടരുളിച്ചെയ്തു
ബാധതീർപ്പാനിമാം ഗിരം